SPECIAL REPORTജനനായകന്റെ റിലീസിന് സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്ക്; പരാശക്തിക്ക് അനുമതി; ഇമ്പന്‍ ഉദയനിധിക്ക് വേണ്ടി വിജയിയെ വെട്ടിയോ? ദളപതിയുടെ അവസാന ചിത്രം പെട്ടിയിലാക്കാന്‍ ഡിഎംകെയുടെ രാഷ്ട്രീയ കളിയോ? വിജയ് ആരാധകര്‍ തെരുവില്‍; സിനിമപ്പോരില്‍ പുകഞ്ഞ് തമിഴക രാഷ്ട്രീയംസ്വന്തം ലേഖകൻ9 Jan 2026 1:44 PM IST